തൃശൂർ:തൃശൂർ പാലസ് റോഡിന് സമീപം യുവാവ് കുത്തേറ്റ് മരിച്ചു. തൃശ്ശൂർ പാനീയം റോഡ് സ്വദേശി ലിവിൻ ( 30 ) ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് 14 കാരൻ പൊലീസ് കസ്റ്റഡിയിൽ
തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു