പെരുമ്പിലാവ്: പെരുമ്പിലാവ് ആനക്കല്ലിൽ മദ്യലഹരിയിൽ യുവാവിനെ സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു. ആനക്കല്ല് സ്വദേശി ചാലിശ്ശേരി വീട്ടിൽ രതീഷിനാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് ബാലകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു
പെരുമ്പിലാവിൽ യുവാവിന് വെട്ടേറ്റു
