കുന്നംകുളം: ചാക്കപ്പായി സൈക്കിൾ സ്റ്റോർ ഉടമ വാലി പറമ്പ് കൊള്ളന്നൂർ വീട്ടിൽ തമ്പി ( 69) അന്തരിച്ചു.സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 ന് ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ.
ഭാര്യ:മിനി തമ്പി( റിട്ട:അദ്ധ്യാപിക. തിരുവളയന്നൂർ സകൂൾ)
കുന്നംകുളം ചാക്കപ്പായി സൈക്കിൾ സ്റ്റോർ ഉടമ കൊള്ളന്നൂർ തമ്പി അന്തരിച്ചു
