പുന്നയൂര്‍:പൗരാവകാശ പ്രവര്‍ത്തകനും ഇടതുപക്ഷ ആശയ പ്രചാരകനുമായിരുന്ന അവിയൂര്‍ ചന്തിരത്തില്‍ സി.കെ.വേണു (72) അന്തരിച്ചു.സംസ്‌കാരം ബുധനാഴ്ച 2 ന്. സോഷ്യല്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടിസ് ചാവക്കാട് മേഖല സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.കര്‍ഷക സംഘം സജീവ പ്രവര്‍ത്തകനായിരുന്നു.റിട്ട. ആർമി പരേതനായ കേശവന്റെയും അവിയൂർ യു.പി സ്കൂൾ റിട്ട.എച്ച് എം കാർത്തിയാനി ടീച്ചറുടെയും മകനാണ്.
പൗരാവകാശ പ്രവര്‍ത്തകൻ സി.കെ വേണു അന്തരിച്ചു
