ചാവക്കാട് പൾസ് പോളിയോ യജ്ഞം ആരംഭിച്ചു

ചാവക്കാട്:ദേശീയ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണ പരിപാടിയുടെ ഭാഗമായി ചാവക്കാട് നഗരസഭയുടെയും താലൂക്ക് ആസ്ഥാന ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൾസ് പോളിയോ യജ്ഞം ആരംഭിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങ് നഗരസഭ […]

വടക്കേക്കാട് ശ്മശാനം ഉടൻ പ്രാവർത്തിക മാക്കണം-ബിഎംഎസ്

പുന്നയൂർക്കുളം:വടക്കേക്കാട് പഞ്ചായത്ത് പൊതുശ്മശാനം ഉടൻ പ്രാവർത്തികമാക്കണമെന്ന് ബിഎംഎസ് വടക്കേക്കാട് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.ജല ജീവൻ മിഷന്റെ കുടിവെള്ള പദ്ധതിയിൽ പലയിടത്തും കണക്ഷൻ കിട്ടിയെങ്കിലും വെള്ളം കിട്ടാറില്ല എന്നാൽ കിട്ടാത്ത വെള്ളത്തിനു പണം അടക്കാനുള്ള ബില്ല് […]

വില വർധനവ്; ശക്തമായ പ്രതിഷേധവുമായി എസ്.ടി.യു

ചാവക്കാട്:കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തുടർച്ചയായ പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിനെതിരെ സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ സ്റ്റേഷന് മുൻപിൽ വമ്പിച്ച പ്രതിഷേധ സമരം സംഘടിപ്പിച്ചു.നൂറുകണക്കിന് […]

കൊച്ചിയിൽ മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ

കൊച്ചി:എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.കുഞ്ഞിന്റെ കരച്ചിൽ കേട്ട പ്രദേശത്തെ യുവാക്കൾ ഉടൻ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് കുഞ്ഞിനെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് […]

എം.എല്‍.എ പ്രതിഭാ പുരസ്കാരം 2026

ചാവക്കാട്:സമൂഹത്തിന് വലിയ സംഭാവനകള്‍ അര്‍പ്പിക്കുവാന്‍ കഴിവുള്ളവരും നാടിന്‍റെ ഭാവി വാഗ്ദാനങ്ങളുമായ പ്രതിഭകളാണ് എസ്.എസ്.എല്‍.സി യിലും ഹയര്‍സെക്കണ്ടറിയിലും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍. പ്രതിഭാശാലികളായ ഇത്തരം വിദ്യാര്‍ത്ഥികള്‍ക്കാണ് എം.എല്‍.എ പ്രതിഭാ പുരസ്കാരം നല്‍കി വരുന്നത്. ഗുരുവായൂര്‍ നിയോജക […]

കല്ലൂർക്കാവ് ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ അനുമോദന ചടങ്ങ്

വടക്കേക്കാട്:കല്ലൂർ കല്ലൂർക്കാവ് ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയികളെ ആദരിക്കലും ചെന്നൈ കോടമ്പാക്കം ഗുരുവായൂരപ്പൻ ക്ഷേത്രസമിതിയുടെ ‘വാദ്യശ്രേഷ്ഠം പുരസ്കാരം’ നേടിയ കല്ലൂർ ബാബുവിന് സ്നേഹാദരവും നല്കി.ചടങ്ങിൽ ക്ഷേത്ര തന്ത്രിമുല്ലമംഗലം നാരായണൻനമ്പൂതിരി, […]

ഓപ്പറേഷൻ തൂഫാൻ;മൂന്നിടങ്ങളിൽ നിന്നായി 308 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു,രണ്ട് യുവതികൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഗുരുവായൂർ : “തൂഫാൻ സ്ട്രൈക്ക്” സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ മയക്കുമരുന്ന് വേട്ട. തൃശൂർ സിറ്റി പോലീസിന്റെ നേത്യത്വത്തിൽ നടത്തിയ ശക്തമായ പരിശോധനകളിൽ മൂന്നിടങ്ങളിൽ നിന്നായി 308 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് […]

നമുക്ക് ജാതിയില്ലാ വിളംബരം 110ാം വാർഷികം ഇന്ന്

ഗുരുവായൂർ:ശ്രീനാരായണഗുരുവിന്റെ, നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ 110ാം വാർഷികം ബി കെ എം യുസംസ്ഥാനത്തോട്ടാകെ ആചരിക്കുന്നതിന്റെ ഭാഗമായി ഗുരുവായൂർ മണ്ഡലം കമ്മറ്റി ജനകീയ സദസ്സ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച്ച രണ്ട് മണിക്ക് കുട്ടികൃഷ്ണൻ സ്മാരകമന്ദിരത്തിൽ (സിപി ഐ […]

സിപിഎം നേതാവ് ഫ്രാൻസീസ് കാഞ്ഞിരത്തിങ്കൽ അന്തരിച്ചു

ഗുരുവായൂര്‍:സിപിഎം ഏരിയാ കമ്മിറ്റിയംഗവും കര്‍ഷകസംഘം നേതാവുമായിരുന്ന ഇരിങ്ങപ്പുറം കാഞ്ഞിരത്തിങ്കൽ ഫ്രാൻസീസ് (68 ) അന്തരിച്ചു. സംസ്കാരം ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 3.30ന് ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.ഒരുമനയൂര്‍ മുത്തമ്മാവ് കാഞ്ഞിരത്തിങ്കല്‍ കുടുംബാംഗമായ ഫ്രാന്‍സീസ്, ഇപ്പോള്‍ […]

ചാവക്കാട് നഗരസഭയിൽ അന്താരാഷ്ട്ര യോഗ വാരാചരണം സംഘടിപ്പിച്ചു

ചാവക്കാട് :നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ വാരാചരണം ശ്രദ്ധേയമായി. മണത്തല ജി.എച്ച്.എസ്.എസിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ ഉദ്ഘാടനം ചെയ്തു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ അത് പകരുന്ന […]