ദേവസ്വം മന്ത്രി കെ.മുരളീധരൻ തിങ്കളാഴ്ച ഗുരുവായൂരിൽ

ഗുരുവായൂർ:ദേവസ്വം മന്ത്രി കെ.മുരളീധരൻ ജൂൺ 15 ന് തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും.ദേവസ്വം വകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരെത്തുന്ന മന്ത്രിയെ ദേവസ്വം ചെയർമാൻ ഏ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങൾ ,ഉദ്യോഗസ്ഥർ, ഭക്തർ എന്നിവർ ചേർന്ന് […]

ഗുരുവായൂർ ക്ഷേത്രത്തിൽ ആചാര ലംഘനം; ജീവനക്കാരനെ  സസ്‌പെൻഡ് ചെയ്തു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആചാര ലംഘനം നടത്തിയ ജീവനക്കാരനെ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ സസ്‌പെൻഡ് ചെയ്തു . കെ ഡി ആർ ബി മുഖേനെ സ്ഥിരം നിയമനം ലഭിച്ച കോഴിക്കോട് […]

വെങ്ങാട് ഗോശാല സന്ദർശിച്ച് ഗുരുവായൂർ ദേവസ്വം ചെയർമാൻ…ഗോകുലത്തിലെ പശുക്കളെ മുകൾ ഭാഗത്തെ വൃന്ദാവനം ഗോശാലയിലേക്ക് മാറ്റും

മലപ്പുറം: വെങ്ങാട് ഗോകുലത്തിൽ പശുക്കൾക്കായി ആറു മാസത്തിനകം പുതിയ ഷെഡുകൾ നിർമ്മിക്കാൻ ഗുരുവായൂർ ദേവസ്വം നടപടി. പൊതുമരാമത്ത് റോഡിന് സമീപമുള്ള ഗോകുലത്തിലെ മുഴുവൻ പശുക്കളെയും മുകൾ ഭാഗത്ത് , പരിസരവാസികളിൽ നിന്നും വളരെ ദൂരെയായിട്ടുള്ള […]

ജൂൺ 26, 27 തീയതികളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നാലമ്പല പ്രവേശന നിയന്ത്രണം

ഗുരുവായൂർ :ക്ഷേത്രത്തിൽ ജൂൺ 26, 27 (വെള്ളി, ശനി) തീയതികളിൽ ശ്രീഗുരുവായൂരപ്പന് ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകൾ നടക്കുന്നതിനാൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം, അത്താഴപൂജ കഴിയുന്നതുവരെ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനമുണ്ടാകില്ല.

പ്രകൃതിസംരക്ഷണം ഭാരതീയ സംസ്കാരത്തിൻ്റെ ഭാഗം -കേന്ദ്ര മന്ത്രി സുരേഷ് ഗോപി……

ഗുരുവായൂർ:സംസ്ഥാന റവന്യൂ-ദേവസ്വം വകുപ്പ് ആഭിമുഖ്യത്തിൽ  പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ച  ‘ദേവാരണ്യം ‘  പദ്ധതി  ഗുരുവായൂർ ദേവസ്വത്തിൽ തുടങ്ങി. കേന്ദ്ര പെട്രോളിയം  ടൂറിസം സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രകൃതിസംരക്ഷണംഭാരതീയ സംസ്കാരത്തിൻ്റെ ഭാഗമാണെന്ന് […]

ഗുരുവായൂർ ക്ഷേത്രം കിഴക്കേ ഗോപുരകവാടം ദീപസ്തംഭം നവീകരണം: കാൽ നാട്ടൽ കർമ്മം നടന്നു

ഗുരുവായൂർ: ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിനു സമീപത്തെ ദീപസ്തംഭം നവീകരിച്ച് സ്ഥാപിക്കുന്നതിൻ്റെ കാൽ നാട്ടൽ കർമ്മത്തിന്’ തുടക്കമായി. അടിഭാഗം ചെമ്പോലയിൽ പൊതിഞ്ഞ നിലമ്പൂർ തേക്ക് കഴയാണ് കാൽ നാട്ടി സ്ഥാപിച്ചത്.ഇന്നു രാവിലെ ഒമ്പതരയോടെ ക്ഷേത്രം […]

ദേവസ്വം മെഡിക്കൽ സെൻ്ററിൽ റേഡിയോഗ്രാഫർ ഒഴിവ്

ഗുരുവായൂർ: ദേവസ്വം മെഡിക്കൽ സെൻ്ററിൽ നിലവിലുള്ള Radiographer തസ്തികയിലേക്ക് ഒരു വർഷത്തേക്ക് താൽക്കാലിക കരാർ നിയമനം നടത്തുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യരായ ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജൂൺ 5 (വെള്ളിയാഴ്ച) ഉച്ചതിരിഞ്ഞ് 3.30 ദേവസ്വം ഓഫീസിൽ […]

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല തൃശൂർ ജില്ലാ കളക്ടർ  ശിഖ സുരേന്ദ്രൻ ഏറ്റെടുത്തു

ഗുരുവായൂർ:ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല തൃശൂർ ജില്ലാ കളക്ടർ . ശിഖ സുരേന്ദ്രൻ ഏറ്റെടുത്തു. 30 ന് വൈകിട്ട് ആറുമണിയോടെ ദേവസ്വം കാര്യാലയത്തിലെത്തി അഡ്മിനിസ്ട്രേറ്ററായിരുന്ന ഒ.ബി.അരുൺകുമാറിൽനിന്ന് ജില്ലാ കളക്ടർചുമതലയേറ്റെടുക്കുകയായിരുന്നു. അഡ്മിനിസ്ട്രേറ്ററായിരുന്ന ഒ.ബി. അരുൺകുമാറിനെ മാതൃ വകുപ്പിലെ […]

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഓൺലൈൻ സംവിധാനം വരുന്നു

ഗുരുവായൂർ: ക്ഷേത്രത്തിൽ എത്തുന്ന ഭകർക്ക് സുഗമമായ ക്ഷേത്ര ദർശനം സമയ ബന്ധിതമായി സാധ്യമാക്കുന്നതിന് പരീക്ഷണാടിസ്‌ഥാനത്തിൽ ഓൺലൈൻ സംവിധാനം (വെർച്വൽ ക്യൂ) ആരംഭിക്കുമെന്ന് ദേവസ്വംചെയർമാൻ എ.വി.ഗോപിനാഥ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കേരള ഹൈക്കോടതിയുടെ നിർദ്ദേശം കുടി പരിഗണിച്ചാണ് […]

ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റൽ ലോക്കർ:താൽപര്യപത്രം ക്ഷണിച്ചു

ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭകജനങ്ങൾ ബാഗ്, മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ക്ലോക്ക് റൂമുകളിൽ ഏൽപ്പിക്കുന്നതിനും പിന്നീട് തിരികെ കൈപ്പറ്റുന്നതിനുമായി വളരെയധികം സമയം ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇപ്രകാരം സമയം […]