തിരുവനന്തപുരം:16-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ നടന്ന നയപ്രഖ്യാപന പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു.25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്,കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര […]
Category: Politics
Politics
ഇന്നലെ ഉണ്ടായത് ഒറ്റപ്പെട്ട സംഭവം. സ്വാഭാവിക പ്രതികരണമെന്ന് -വി ശിവൻകുട്ടി
തിരുവനന്തപുരം:മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാടകവീട്ടിൽ റെയ്ഡിന് എത്തിയ ഇഡി ഉദ്യോഗസ്ഥരെയാണ് ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി.ഇന്നലെ ഉണ്ടായത് ഒറ്റപ്പെട്ട സംഭവമാണ്. ജനകൂട്ടത്തിൻ്റെ സ്വാഭാവിക പ്രതികരണമാണ് ഉണ്ടായത്.അവിടെ തടിച്ചു കൂടിയിരുന്ന […]
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റ്; ഡിവൈഎഫ്ഐ നേതാവടക്കം അറസ്റ്റിൽ
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങുന്ന ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. സിപിഎം പ്രവർത്തകരായ ഏഴ് പേരാണ് മണിക്കൂറുകൾക്ക് ശേഷം അറസ്റ്റിലാകുന്നത്.ഉദ്യോഗസ്ഥർ വന്ന മൂന്ന് കാറുകളുടെ ഗ്ലാസാണ് പ്രവർത്തകർ […]
രാഷ്ട്ര ശില്പി ജവഹർ ലാൽ നെഹ്റുവിന് സ്മരണാജ്ഞലിയുമായി കോൺഗ്രസ്
ഗുരുവായൂർ:ജനാധിപത്യ ഭാരതത്തിന്റെ രാഷ്ട്ര ശില്പിയും പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവറർലാൽ നെഹ്റുവിന്റെചരമ വാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്റ്റ് കമ്മിറ്റി സ്മരണാജ്ഞലി അർപ്പിച്ച് അനുസ്മരിച്ചു. മണ്ഡലം കോൺഗ്രസ്സ്കമ്മിറ്റി ഓഫീസിൽ നെഹ്റുവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് […]
ഇന്ധന വിലവർദ്ധനവ്; കോൺഗ്രസ്സ്സായാഹ്ന ധർണ്ണ നടത്തി
ഗുരുവായൂർ: നിരന്തരമായി അനുദിനം ഇന്ധന വിലവർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ വിരുദ്ധ നടപടിക്കെതിരായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ ഗുരുവായൂർ കിഴക്കെനട പെട്രോൾ പമ്പിന് മുന്നിൽ സായാഹ്നധർണ്ണ നടത്തി. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി […]
മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും
ദില്ലി:മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും.മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി ഡി സതീശന്‍റെ ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ രാവിലെ പതിനൊന്നേ കാലിനാണ് കൂടിക്കാഴ്ച. ഉച്ചയ്ക്ക് ശേഷം […]
ചാവക്കാട് യുഡിഎഫ് വിജയാഹ്ലാദ പ്രകടനം നടത്തി
ചാവക്കാട് : യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന്റെ ആഹ്ളാദം പ്രകടിപ്പിച്ച് യുഡിഎഫ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാരവം 2026 സംഘടിപ്പിച്ചു. മണത്തല കേരള മൈതാനിയിൽ നിന്നും വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പ്രകടനം ആരംഭിച്ചു. […]
തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരള നിയമസഭ സ്പീക്കർ
തിരുവനന്തപുരം:കേരള നിയമസഭ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തെരഞ്ഞെടുക്കപ്പെട്ടു.തിരുവഞ്ചൂർ രാധാകൃഷ്ണന് 101 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിലെ എ സി മൊയ്തീന് 35 വോട്ടാണ് ലഭിച്ചത്.ചരിത്രത്തില്‍ ഇതാദ്യമായി കേരള നിയമസഭയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി മത്സരിച്ച ബി […]
രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
പുന്നയൂർക്കുളം:മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.കുന്നത്തൂർ പാർട്ടി ഓഫീസിൽ നടന്ന പരിപാടി മുതിർന്ന കോൺഗ്രസ് നേതാവും പുന്നയൂർക്കുളം സർവീസ് സഹകരണ […]
പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്
തിരുവനന്തപുരം:പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. പ്രോ ടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുക്കുക. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. […]
