ചാവക്കാട്:ഇന്നുമുതൽ റംസാൻ വ്രതാരംഭത്തിന് തുടക്കം.പള്ളികളില്‍ പ്രത്യേക നമസ്കാരങ്ങളും പ്രാര്‍ത്ഥനകളും.കേരളത്തില്‍ ഇന്ന് റംസാൻ ഒന്ന്.ശഅബാൻ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികള്‍ ഇന്ന് മുതൽ വ്രതാരംഭത്തിന് തുടക്കംകുറിച്ചു.
ഇനി വ്രതശുദ്ധിയുടെ നാളുകൾ,റംസാൻ വ്രതാരംഭത്തിന് ഇന്ന് തുടക്കം
