പുന്നയൂർക്കുളം:ഗ്രാമപഞ്ചായത്ത് മത്സ്യ തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്കുള്ള മേശയും കസേരയും വിതരണം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ഹസ്സൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈനബ ഷുക്കൂർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ എച് ആബിദ്, വാർഡ് മെമ്പർ ഷിനോദ്, ഫിഷറീസ് ഓഫീസർ ടോണി ഗീത തുടങ്ങിയവർ പങ്കെടുത്തു
മത്സ്യ തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്കുള്ള മേശയും കസേരയും വിതരണം ചെയ്തു
