ഗൂരുവായൂർ നഗരസഭ വികസന സെമിനാർ

ഗൂരുവായൂർ: നഗരസഭയുടെ ആ
ഭിമുഖ്യത്തിൽ സംഘടിപ്പിച്ച വികസന സെമിനാർ ഗൂരുവായൂർ എം എൽ എ എൻ.കെ അക്ബർ ഉൽഘാടനം ചെയ്തു.  നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈ. ചെയർപേഴ്സൺ കെ.കെ ജ്യോതിരാജ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി ടി ശിവദാസ് ,സ്ഥിരസമിതി അധ്യക്ഷൻമാരായ ഷാനിറെജി,വി അനൂപ്, എ ടി ഹംസ, ബിന്ദു അജിത്ത്കുമാർ,രതി ജനാർദ്ധനൻ,കൗൺസിലർ ബഷീർ പൂക്കോട്, സെക്രട്ടറി എച്ച്. അഭിലാഷ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *