ചാവക്കാട് ബ്ലാങ്ങാട് കുരുങ്ങുകളുടെ ആക്രമണം;കാർഷീക വിളകൾ നശിപ്പിച്ചു

ചാവക്കാട്: ബ്ലാങ്ങാട് കാട്ടിൽ പള്ളിയ്ക്ക് സമീപം കുരങ്ങുകൾ കാർഷീക വിളകൾ നശിപ്പിച്ചു.സ്വകാര്യ വ്യക്തിയുടെ സഥലത്ത് കടപ്പുറം കൃഷിഭവൻ്റെ മേൽനോട്ടത്തിൽ അഞ്ചംഗ സംഘം ചേർന്ന് നടത്തി വരുന്ന ഹിലായി കൃഷി കൂട്ടത്തിൻ്റെ കൃഷിയിടത്തിലാണ് വാനരന്മാർ കയറിയത്.പടവലം,കൊള്ളി. വെള്ളരി, ചീര തുടങ്ങിയ കാർഷീക വിളകൾ നശിപ്പിച്ചു.വാനരന്മാർ കൃഷിയിടത്തിൽ വന്നത് ആദ്യം ആരും കണ്ടിരുന്നില്ല. പിന്നീടാണ് കണ്ടത്.തുടർന്ന് ബഹളം വെച്ച് ഓടിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *