കുന്നംകുളം ചിറളയം പൂരത്തിനിടെ സംഘർഷം; അഞ്ച് പേർക്ക് വെട്ടേറ്റു

കുന്നംകുളം: ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ  ഉണ്ടായ സംഘർഷത്തിൽ 5 പേർക്ക് വെട്ടേറ്റു. ചിറളയം സ്വദേശി ചെറുശ്ശേരി വീട്ടിൽ ഷൈൻ സി ജോസ്(39), ചിറളയം സ്വദേശി ലിയോ, വൈശേരി സ്വദേശികളായ ജിനീഷ് രാജ്, ജെറിൻ, നെബു, എന്നിവർക്കാണ് വെട്ടേറ്റത്. ഇന്ന് രാത്രി ഏഴരയോടെ ഉത്സവം നടക്കുന്നതിനിടെയാണ് സംഭവം. പരിക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *