തിരുവനന്തപുരം:തദ്ദേശ പൊതു തെരഞ്ഞെടുപ്പ് 2025,ഗ്രാമപഞ്ചായത്ത് തല പുതുക്കിയ വാർഡുകൾ, അംഗസംഖ്യ,സംവരണം എന്നിവ വിജ്ഞാപനം ചെയ്യ്ത് ഉത്തരവ് -ഗസറ്റ് നോട്ടിഫിക്കേഷൻ പുറത്തിറങ്ങി.വടക്കേകാട് പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകള്‍ വര്‍ദ്ധിക്കും. നിലവില്‍ 16 ഉള്ളത് 18 ആക്കി ഉത്തരവിറങ്ങി
Category: Politics
Politics
വടക്കേക്കാട് ആള് മാറി വോട്ട്ചെയ്തു.ടെണ്ടർ വോട്ട് ചെയ്ത് യഥാർത്ഥ വോട്ടർ
വടക്കേക്കാട്: ഞമനേങ്ങാട് എ എൽ പി സ്കൂൾ ന്യൂ 74 -ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ ആളുടെ വോട്ട് മറ്റൊരാൾ ചെയ്തു.ഞമനേങ്ങാട്കാട്ടിശ്ശേരി സുധാകരൻ്റെ വോട്ടാണ് മറ്റൊരാൾ ചെയ്തു പോയത്. 553 ക്രമനമ്പറാണ് […]
സ്നേഹ സന്ദേശ യാത്ര ഗുരുവായൂർ ബ്ലോക്ക് തല പര്യടനം;ശശി തരൂർ ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ:വെറുപ്പിനെതിരെടി.എൻ പ്രതാപൻ എം.പി നയിക്കുന്ന സ്നേഹ സന്ദേശ യാത്രയുടെ ഗുരുവായൂർ ബ്ലോക്കിലെ പര്യടനം കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം ശശി തരൂർ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ഉദ്ഘാടനം ചെയ്തു. ഡി. സി. സി പ്രസിഡണ്ട് […]
ഉപതെരഞ്ഞെടുപ്പ്;മുല്ലശ്ശേരിയിൽ യു ഡി എഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.വി എം മനീഷ് 63 വോട്ടിന് വിജയിച്ചു
പാവറട്ടി: മുല്ലശ്ശേരിഗ്രാമപഞ്ചായത്തിലെഏഴാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിംഗ്സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.എൽഡിഎഫിലെ വി.എം. മനീഷ് 63വോട്ടിനു വിജയിച്ചു. കഴിഞ്ഞതിരഞ്ഞെടുപ്പിൽ ഒരു വോട്ടിന്റെഭൂരിപക്ഷത്തിലാണ് യുഡിഎഫ്വിജയിച്ചത്. മണലൂർ എംഎൽഎമുരളി പെരുനെല്ലിയുടെ വാർഡാണ്.നിലവിലുണ്ടായിന്ന അംഗംയുഡിഎഫിലെ മോഹനൻവാഴപ്പുള്ളിയുടെ മരണത്തെ തുടർന്നാണ് […]
കോഴിക്കോട് കൊയിലാണ്ടിയിൽ സി പി എം ലോക്കൽ സെക്രട്ടറിയെ കുത്തികൊന്നു.പി.വി സത്യനാഥ് ആണ് കൊല ചെയ്യപ്പെട്ടത്
കോഴിക്കോട്: കൊയിലാണ്ടിയിൽ സി പി എം ലോക്കൽ സെക്രട്ടറിയെ കുത്തികൊന്നു .പി.വി സത്യനാഥ് ആണ് കൊല ചെയ്യപ്പെട്ടത്.സംഭവം ചെറിയപുറം ക്ഷേത്രോത്സവത്തിനിടെ. സംഭവത്തിന് പിന്നിൽ ആരെന്ന് വ്യക്തമായിട്ടില്ല
യൂത്ത് കോൺഗ്രസ് പ്രവർത്തകനു നേരെ ആക്രമണം;ഡി വൈ എഫ് ഐ പ്രവർത്തകൻ അറസ്റ്റിൽ
ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ചാലിൽ നൗഫലിനെ ആക്രമിച്ച കേസിൽ ഡി വൈ എഫ് ഐ പ്രവർത്തകനെ ചാവക്കാട് പൊലീസ് അറസറ്റു ചെയ്തു. ഒരു മനയൂർ കണ്ണി കുത്തി കണ്ടംമ്പുള്ളി മഹേഷ് […]
