ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ചാലിൽ നൗഫലിനെ ആക്രമിച്ച കേസിൽ ഡി വൈ എഫ് ഐ പ്രവർത്തകനെ ചാവക്കാട് പൊലീസ് അറസറ്റു ചെയ്തു. ഒരു മനയൂർ കണ്ണി കുത്തി കണ്ടംമ്പുള്ളി മഹേഷ് (38) നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഡിസംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു
Related Posts
പുന്നയൂർക്കുളം സാഹിത്യ സമിതി പുരസ്കാരം കെ.ആർ മീരക്ക് സമർപ്പിച്ചു
- Ramesh Chembil
- June 9, 2024
- 0
പുന്നയൂര്‍ക്കുളം: പുന്നയൂർക്കുളം സാഹിത്യസമിതിയുടെ പ്രഥമ മാധവിക്കുട്ടി പുരസ്കാരം എഴുത്തുകാരി കെ.ആര്.മീരക്ക് മന്ത്രി ആര്.ബിന്ദു സമ്മാനിച്ചു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.ചടങ്ങിൽ സാഹിത്യ സമിതി പ്രസിഡൻ്റ് കെ.ബി.സുകുമാരന്‍ അധ്യക്ഷനായി.മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സുഷമ […]
പാലയൂർ ഫൊറോന വാഴപ്പിള്ളി കുടുംബ സംഗമം സംഘടിപ്പിച്ചു
- admin
- December 21, 2025
- 0
കുന്നംകുളം : പാലയൂർ ഫൊറോനയിലെ മുഴുവൻ ഇടവകകളിൽ നിന്നുമുള്ള വാഴപ്പിള്ളി കുടുംബാംഗങ്ങളുടെ പ്രഥമ സംഗമം വാഴപ്പിള്ളി തറവാടിൻ്റെ പിള്ള തൊട്ടിലായ ആർത്താറ്റിൽ സംഘടിപ്പിച്ചു. വിശുദ്ധകുർബാനയോടുകൂടി സംഗമത്തിന് തുടക്കമായി .തറവാട്ടിലെ മുതിർന്ന വൈദികനായ ഫാ. ഫ്രാൻസീസ് […]
ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനം; എസ്എൻഡിപി യോഗം ചരിത്രം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു
- admin
- September 19, 2025
- 0
ഗുരുവായൂർ:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയനിൽ ശ്രീനാരായണ ഗുരുദേവൻ്റെ 98-ാമത് മഹാസമാധിദിനാചരണത്തിൻ്റെ ഭാഗമായി മൂന്നാം ദിവസ ഇന്ന് കാലത്ത് 6 മണി മുതൽ യൂണിയൻ ഓഫീസിൽ ഗുരുപൂജ,പുഷ്പാഞ്ജലി,അഷ്ട്ടോത്തരനാമാവലി,ചതയം കലാവേദിയുടെ ഭക്തിസാന്ദ്രമായ ഭജനാവലിയും നടന്നു.യൂണിയൻ പഞ്ചായത്ത് കമ്മിറ്റി […]
