ചേർപ്പ് : പെരുവനം കേരള ലക്ഷ്മി സംസ്കൃതം യു. പി സ്കൂളിലെ 100-ാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പത്മശ്രീ പെരുവനം കുട്ടൻമാരാർ വിളംബര ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.വിദ്യാർത്ഥികൾ,അധ്യാപകർ,പൂർവ്വ അധ്യാപകർ, ഒ എസ് എ, പി ടി എ അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ ജാഥയെ അനുഗമിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച നാസിക് ഡോൽ ശ്രദ്ധേയമായി
പെരുവനം കേരള ലക്ഷ്മി സംസ്കൃതം യു.പി സ്കൂൾ 100-ാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി
