ഒല്ലൂർ ഇക്കണ്ടവാര്യർ റോഡ് പണിയിലെ അപാകത;ബിജെപി പ്രതിഷേധ മാർച്ച് നടത്തി

തൃശൂർ:ഒല്ലൂർ ഇക്കണ്ടവാര്യർ റോഡ് പണിയിലെ അപാകതകൾ തുറന്ന് കാട്ടി ബിജെപി എടക്കുന്നി ഡിവിഷന്റെ നേതൃത്വത്തിൽ തൃശ്ശൂർ കോർപ്പറേഷൻ സോണൽ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഒല്ലൂർ മണ്ഡലം പ്രസിഡന്റ്‌ അശ്വിൻ വാര്യർ ഉദ്ഘാടനം ചെയ്തു.ജെയിൻ പാലത്തിങ്കൽ, ജോൺ കാഞ്ഞിരത്തിങ്കൾ, ഡിവിജ്, രാജശേഖരൻ, സുഭാഷ്, ശ്രീജിത്ത് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *