പുന്നയൂർ പാവിട്ടക്കുളങ്ങര ശിവ ഭദ്ര ക്ഷേത്രത്തിലെ താലപ്പൊലിമഹോത്സവം ഭക്തി സാന്ദ്രം

പുന്നയൂർ:പാവിട്ടക്കുളങ്ങര ശിവ ഭദ്ര ക്ഷേത്രത്തിലെ താലപ്പൊലി
മഹോത്സവം ഭക്തി സാന്ദ്രം. വിവിധ ദേശങ്ങളിൽ നിന്നെത്തിയ താലപ്പൊലിയിൽ ആയിരങ്ങൾ പങ്കെടുത്ത് ദേവീ സായൂജ്യം നേടി.
രാവിലെ നടന്ന വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി ശരത്ത് നേതൃത്വം നല്കി. വൈകീട്ട് തിറ,തെയ്യം,കരിങ്കാളി തുടങ്ങിയ നാടൻ കലാരൂപങ്ങളോടെ വേല വരവ് എന്നിവയുണ്ടായി.ക്ഷേത്രം ഭാരവാഹികളായ വിജയൻ കാരയിൽ,ദയാനന്ദൻ മാമ്പുള്ളി, മോഹനൻ ഈച്ചിത്തറ,ദിനേശൻ ഈച്ചിത്തറ,മാതൃസമിതി ഭാരവാഹികളായ ഷീജ മോഹനൻ,ചന്ദ്രിക സത്യൻ, ശാന്തഹരിദാസൻ
തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *