നാടൻ കലാരൂപങ്ങൾ നിറഞ്ഞാടി;കുണ്ടനി ദണ്ഡൻ സ്വാമി ക്ഷേത്രത്തിൽ വേല ഉത്സവം വർണ്ണാഭം

പുന്നയൂർക്കുളം:കുണ്ടനി ദണ്ഡൻസ്വാമിക്ഷേത്രത്തിൽ വേല ഉത്സവം വർണ്ണാഭമായി ആഘോഷിച്ചു.രാവിലെ നടന്ന വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി ബാലൻ തണ്ടേങ്ങാട്ടിൽ മുഖ്യ കാമ്മികത്വം വഹിച്ചു.തുടർന്ന് അന്നദാനം, വൈകീട്ട് 5.30 ന് വിവിധ ആഘോഷ സമതികളുടെ നേതൃത്വത്തിൽ വേലകയറ്റം രാത്രി നാടകം  എന്നിവ ഉണ്ടായി.ചടങ്ങുകൾക്ക്
ഭാരവാഹികളായ കെ.എം. പ്രകാശൻ,സി.കെ.ഷണ്മുഖൻ,എം.ജി.സന്തോഷ് എന്നിവർ നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *