അഞ്ഞൂർ :പാർക്കാടി ഭഗവതി ക്ഷേത്രത്തിൽ
27-മത് മദ്ദള കേസരി കുള മംഗത്തു നാരായണൻ നായർ അനുസ്മരണവും എൻഡോവ് മെന്റ് സമർപ്പണവും നടന്നു. എല്ലാ വർഷവും അവശ മദ്ദള കലാകാരന്മാർക്ക് നല്കി വരുന്നതാണ് എൻഡോവ്മെൻ്റ്.ചടങ്ങിൽ പാർക്കാടി ക്ഷേത്രം ഊരാളൻ തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരി മദ്ദളകലാകാരൻ എടപ്പാൾ സേതുവിന് എൻഡോമെന്റ് സമർപ്പിച്ചു. എരവത്ത് അപ്പുമാരാർ, പെരിങ്ങോട് നന്ദകുമാർ, പെരിങ്ങോട് രാജീവ്, പെരിങ്ങോട് വിജയൻ തുടങ്ങിയവർ പങ്കെടുത്തു
മദ്ദള കേസരി കുളമംഗത്തു നാരായണൻ നായർ എൻഡോവ് മെന്റ് സമർപ്പണം
