അന്തരിച്ചു

പുന്നയൂർ: പാവിട്ടകുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പനങ്ങാട്ട് വീട്ടിൽ കണ്ടുണ്ണി (79 ) അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകിട്ടു 4 ന് ആറ്റുപുറം നിദ്രാലയത്തിൽ നടക്കും. ഭാര്യ :- കുഞ്ഞിമോൾ. മക്കൾ:- രാധ,ഗിരിജ, മരുമക്കൾ:- ദേവദാസ്, മോഹനൻ, പേരക്കുട്ടികൾ :-രാഖിൽ, നിഖിൽ, നീതു നിതിൻ

Leave a Reply

Your email address will not be published. Required fields are marked *