പുന്നയൂർക്കുളം :കുന്നംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പെറ്റി കേസുകൾ തീർപ്പാക്കുന്നതിനായി
മാർച്ച് 1 മുതൽ 9 വരെ അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നു.
വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പെറ്റികേസുകൾ പിഴത്തുക അടച്ചു തീർപ്പാക്കാവുന്നതാണ്.
Related Posts
അന്തരിച്ചു
- Ramesh Chembil
- December 15, 2024
- 0
പുന്നയൂർ:തെക്കിനിയേടത്ത്പടി പന്തായിൽ ബാലൻ (52)അന്തരിച്ചു.ബി എം എസ് ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ :സുനന്ദ.മക്കൾ:സുബിത, സുമിഷ,അഖിഷ.മരുമക്കൾ: സനോജ്,പ്രതീപ്,രതീഷ്.സംസ്ക്കാരം തിങ്കളാഴ്ച രാവില 9 ന് വീട്ടുവളപ്പിൽ
തുടർച്ചയായ അവധി: ഗുരുവായൂരിലെത്തുന്നഭക്തർക്ക് സുഗമമായ ദർശന സൗകര്യം ഏർപ്പെടുത്തും
- Ramesh Chembil
- August 6, 2024
- 0
ഗുരുവായൂർ:തുടർച്ചയായ പൊതു അവധി ദിനങ്ങളായ ആഗസ്റ്റ് 18, 20,25,26,28 തീയതികളിൽ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഇടദിവസങ്ങളായ ആഗസ്റ്റ് 19 , 27 എന്നീ ദിവസങ്ങളിൽ കൂടി സ്പെഷ്യൽ,വിഐപി ദർശന നിയന്ത്രണം ഏർപ്പെടുത്താൻ ഗുരുവായൂർ […]
കുന്നംകുളത്തുകാരുടെ ആന പ്രാന്തിൽ ഒപ്പം ചേർന്ന് പൊലീസുകാരും
- Ramesh Chembil
- April 1, 2024
- 0
കുന്നംകുളം:കക്കാട് പൂരം എഴുന്നള്ളിപ്പിന് വന്ന ആന കുന്നംകുളം പൊലീസ് സ്റ്റേഷനിലും എത്തി. പൊലീസുകാരുമായി സെൽഫി എടുത്തു. ആനയുടെ കൊമ്പിൽ പിടിച്ചു നില്ക്കുന്ന പൊലീസുകാർ നാട്ടുകാർക്കും കമ്മറ്റിക്കും കൗതുകമായി.ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ ജനപ്രീതി നേടികൊണ്ടിരിക്കുകയാണ്.തൃക്കടവൂർ ശിവരാജു […]
