ചാവക്കാട് : എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കൻ്റെറി സ്‌കൂളിൽ എച് എസ് എസ് ടി മലയാളം ഗസ്റ്റ് അധ്യാപികയുടെ ഒഴിവുണ്ട് . യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മൂന്നിന് സ്‌കൂളിൽ നടത്തുന്ന അഭിമുഖത്തിൽ ഹാജരാകണം
ചാവക്കാട് എം ആർ രാമൻ മെമ്മോറിയൽ സ്‌കൂളിൽ എച് എസ് എസ് ടി മലയാളം ഗസ്റ്റ് അധ്യാപിക ഒഴിവ്
