മണികണ്ഠേശ്വരത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് 4 പേർക്ക് പരിക്ക്

വടക്കേകാട്:മണികണ്ഠേശ്വരം കെ .പി ഓഡിറ്റോറിയത്തിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് 4 പേർക്ക് പരിക്ക്. ഓട്ടോ യാത്രക്കാരായ ചാവക്കാട് പാലയൂർ സ്വദേശിനി നാലകത്ത് വീട്ടിൽ സുഹറ(62),മുസ്ലീംവീട്ടിൽ മൈമൂന(58) എന്നിവരെ വൈലത്തൂർ ഏക്ട്സ് ആംബുലൻസ് പ്രവർത്തകരും, നാലകത്ത് വീട്ടിൽ ഹിൻഷ(28), അയ്മാൻ(3 മാസം)എന്നിവരെ നാലാംകല്ല് സഖാവ് ജോൺസൺ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് പ്രവർത്തകരും ചേർന്ന് കുന്നംകുളം ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *