വടക്കേകാട് :ബ്ലോക്ക്തല മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ
ഉമ്മൻ ചാണ്ടി അനുസ്മരണത്തിൻ്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. വടക്കേകാട് മുക്കിപ്പീടിക സെന്ററിൽ നടന്ന പരിപാടിയിൽ
അജയ് കുമാർ വൈലേരി അധ്യക്ഷത വഹിച്ചു. എൻ.എം.കെ നബീൽ മുഖ്യാധിതി യായി.ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് ഹസ്സൻ തെക്കേപാട്ടയിൽ അനുസ്മരണ പ്രഭാഷണം നടത്തി. തെക്കുമുറി കുഞ്ഞഹമ്മദ്,യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് അജ്മൽ വൈലത്തൂർ, അലി,ഗോഗുൽ, ഖാലിദ് എന്നിവർ പ്രസംഗിച്ചു.
അഷറഫ് തറയിൽ നന്ദി പറഞ്ഞു,
ഉമ്മൻ ചാണ്ടി അനുസ്മരണ സദസ് സംഘടിപ്പിച്ചു
