പുന്നയൂർക്കുളം: 79-ാം സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുന്നയൂർക്കുളം യൂണിറ്റിന്റെ നേതൃത്വത്തിൽ
സ്വാതന്ത്ര്യദിനാഘോഷം നടത്തി.
ആൽത്തറ സെൻ്ററിൽ ദേശീയ പതാക യൂണിറ്റ് പ്രസിഡന്റ് ഹുസൈൻ മാസ്റ്ററിന്റെ നേതൃത്വത്തിൽ ഉയർത്തി.യൂണിറ്റ് അംഗങ്ങൾ പങ്കെടുത്തു
പെൻഷനേഴ്സ് യൂണിയൻ സ്വാതന്ത്ര്യദിനാഘോഷം
