വടക്കേക്കാട്: മർച്ചന്റ് അസോസിയേഷൻ വൈലത്തൂർ നായരങ്ങാടി യൂണിറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. പഞ്ചായത്തംഗം ശ്രീധരൻ മാക്കാലിക്കൽ മുഖ്യ അതിഥിയായി.യൂണിറ്റ് ഭാരവാഹികളായ സെക്രട്ടറി ടി ജി റോയ്, ട്രഷർ ടി.സി ഡെന്നി, വൈസ് പ്രസിഡണ്ട് സുനിൽ വൈലത്തൂർ, ജോയിൻ സെക്രട്ടറി രാജേഷ്, ഷെമി, ജോബി, മുരളി, അലി, ലോറൻസ്, സിജോഎന്നിവർ പങ്കെടുത്തു
മർച്ചന്റ് അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം
