പുന്നയുര്‍ക്കുളം:വടക്കേക്കാട് സ്വദേശി എടക്കളത്തൂര്‍ വിന്‍സന്‍ (52) നെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് കാലത്ത് 6 മണിയോടെയാണ് തൂങ്ങിമരിച്ച വിവരം വീട്ടുകാർ അറിഞ്ഞത്. അടുത്തുള്ള കുടുംബാംഗങ്ങള്‍ വന്ന് വടക്കേക്കാട് പോലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മേൽ നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. ഇന്ന് വൈകീട്ട് 4 ന് ആറ്റുപുറം സെൻ്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. പിതാവ് പരേതനായ കൊച്ചപ്പന്‍, മാതാവ് മേരി, സഹോദരങ്ങള്‍, റീന, റീത്ത
വടക്കേക്കാട് സ്വദേശി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
