വടക്കേക്കാട് പഞ്ചായത്ത് ഓണ ചന്ത ഉദ്ഘാടനം

വടക്കേക്കാട് : വടക്കേക്കാട് പഞ്ചായത്ത് ഓണം വിപണന മേളയുടെ ഉദ്ഘാടനം
വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  നബീൽ എൻഎംകെ നിർവഹിച്ചു . സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.കെ ഖാലിദ്,റഷീദ്, ചാവക്കാട് ബ്ലോക്ക് മെമ്പർ കുഞ്ഞഹമ്മദ്,മെമ്പർ ബീന. കൃഷി ഓഫീസർ ശ്രീരാഗ്, എഡിസി അംഗങ്ങളായ ഭാസ്കരൻ, സലിം കുമാർ, അബ്ദുൽ സലാം, കുഞ്ഞുമുഹമ്മദ്, അബൂബക്കർ, കുടുംബശ്രീ ചെയർപേഴ്സൺ പ്രബീന സത്യൻ മറ്റു ഭാരവാഹികൾ, കാർഷിക കർമസേന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *