ചാവക്കാട് ബാർ അസോസിയേഷൻ പുതിയ ഭാരവാഹികൾ

ചാവക്കാട്:ചാവക്കാട് കോടതി ബാർ അസോസിയേഷനിലേക്ക് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. ഭാരവാഹികളായി അഡ്വ.തേർളി അശോകൻ(പ്രസിഡന്റ്),അക്തർ അഹമ്മദ്(സെക്രട്ടറി),സി.പി.പ്രത്യുഷ്(ട്രഷറർ),സി.നിഷ(വൈസ് പ്രസിഡന്റ്),കെ.കെ.ജാനിയ(ജോയിന്റ് സെക്രട്ടറി),മെമ്പർമാരായി അനിഷശങ്കർ,പി.എസ്.ബിജു,ഫ്രെഡി പയസ്,ടി.മഹിമ,കവിത മോഹൻദാസ്,എക്സ് ഓഫീഷിയോ സിജു മുട്ടത്ത് എന്നിവരെയാണ് തെരഞ്ഞെടുത്തത്. കെ.പി.ബക്കർ ആയിരുന്നു വരണാധികാരി

Leave a Reply

Your email address will not be published. Required fields are marked *