പഴഞ്ഞി  വെസ്റ്റ് മങ്ങാട് സ്വദേശിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പഴഞ്ഞി:വെസ്റ്റ് മങ്ങാട് സ്വദേശിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോർക്കുളം വെസ്റ്റ് മങ്ങാട് സ്വദേശിനി മണ്ണായിൽ വീട്ടിൽ പ്രേമ (49) യെയാണ് രാവിലെ പതിനൊന്നരയോടെ വീട്ടിൽ തൂങ്ങിനിൽക്കുന്നത് കണ്ടത്.തുടർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം സംസ്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *