കോൺഗ്രസ് ജനകീയ പ്രതിക്ഷേധ സദസ്സ് സംഘടിപ്പിച്ചു

ഗുരുവായൂർ:കേരളത്തിലെ പോലീസിന്റെ സംസ്ഥാനത്തിന് തന്നെ അപമാനംവരുത്തി വെച്ച് നടത്തപ്പെടുന്ന നരനായാട്ടിനെതിരെ, മനുഷ്യ ലംഘനത്തിനെതിരായി ഗുരുവായൂർ – പൂക്കോട്  മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ജനകീയ പ്രതിക്ഷേധ സദസ്സ് സംഘടിപ്പിച്ചു. നഗരസഭ ട്രഞ്ചിംങ് ഗ്രൗഡ് പരിസരത്ത് പൂക്കോട് മണ്ഡലം പ്രസിഡണ്ട്.ആന്റോ തോമാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സദസ്സ് കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എം.എഫ് ജോയ് മാസ്റ്റർ ഉൽഘാടനം ചെയ്തു. ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ സ്വാഗതം പറഞ്ഞ സദസ്സിൽ മുൻ ബ്ലോക്ക് പ്രസിഡൻ്റ് ആർ. രവികുമാർ, നഗരസഭ കൗൺസിലർമാരായ കെ.പി.എ. റഷീദ്,ജീഷ്മ സുജിത്ത്, ഐൻ.എൻ.ടി യു സി. റീജിണൽ പ്രസിഡണ്ട് വിമൽ , മറ്റ് നേതാക്കളായ ബാലൻ വാറണാട്ട്, സ്റ്റീഫൻ ജോസ്,റെജീന അസീസ്, ബഷീർ പൂക്കോട്, സാബു ചൊവല്ലൂർ, ശിവൻ പാലിയത്ത് , വി.എസ്. നവനീത് , ടി.കെ. ഗോപാലകൃഷ്ണൻ,പ്രിയ രാജേന്ദ്രൻ, റാബിയാ ജലീൽ, പ്രിയ രാജേന്ദ്രൻ, ഷാജൻ വെള്ളറ, ശശി പട്ടത്താക്കിൽ , സി. അനിൽകുമാർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *