അന്തരിച്ചു

പുന്നയൂർക്കുളം: ചമ്മനൂർ ലക്ഷംവീട് റോഡിൽ താമസിക്കുന്ന അമ്പലപറമ്പിൽ അപ്പുട്ടി മകൻ അജയൻ (45) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിയ്ക്ക് ആറ്റുപുറം നിദ്രാലയം വൈദ്യുത ശ്മശാനത്തിൽ. ഭാര്യ:സിനി.മാതാവ് കാർത്ത്യായനി

Leave a Reply

Your email address will not be published. Required fields are marked *