ഗുരുവായൂർ:എസ് എൻ ഡി പി യോഗം ഗുരുവായൂർ യൂണിയൻ കോട്ടപ്പടി ശാഖ കുടുംബയോഗം ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി. എസ് പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പ്രമോദ് പുളിക്കൽ അധ്യക്ഷത വഹിച്ചു.യൂത്ത് മൂവ്മെന്റ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആർ രജിൽ, ശാഖ സെക്രട്ടറി പ്രഭാകരൻ വടാശ്ശേരി, പി. എസ് പ്രസന്നകുമാർ, മിനി പ്രേമാനന്ദൻ, അഡ്വ. പി. പി പ്രണവ് , എം ജി ജനാർദ്ദനൻ, റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ് സുരേഷ്, നിഷ വിനോദ്, മധു തറയിൽ, പി. എസ് പ്രകാശ് കെ.ഡിശ്രീലക്ഷ്മി, കെ.എ ദിനേശ്, സോമസുന്ദരൻ തറയിൽ, ഐശ്വര്യ കരുണാകരൻ പട്ടിയംപുള്ളി,പ്രകീർത് കൃഷ്ണ പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു
എസ് എൻ ഡി പി കോട്ടപ്പടി ശാഖ കുടുംബ യോഗം
