പുന്നയൂർക്കുളം:ചമ്മന്നൂർ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ഹോസ്പിറ്റൽ എക്യുപ്മെന്റിലേക്ക് വീട്ടിലവളപ്പിൽ നബീസുമ്മ വീൽചെയർ സൗജന്യമായി നൽകി. മഹല്ല് കമ്മിറ്റി പ്രസിഡന്റ് അറക്കൽ അബ്ദുൾഗഫൂർ വീൽചെയർ ഏറ്റുവാങ്ങി. റസാഖ് പെഴുംതറയിൽ, കുഞ്ഞിമുഹമദ് കോട്ടത്തയിൽ, അലി തറയിൽ,ഷഹറത്ത് രായിമരക്കാർവീട്ടിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
വീൽചെയർ കൈമാറി
