തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ്. ഒന്നാം ഘട്ടം ഡിസം 9ന് . രണ്ടാം ഘട്ടം ഡിസം 11 ന്. തൃശൂരിൽ വോട്ടെടുപ്പ് ഡിസം 11 ന്. വേട്ടെണ്ണൽ ഡിസം 13ന്. പെരുമാറ്റ ചട്ടം നിലവിൽ വന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു: സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ്. തൃശൂരിൽ ഡിസം 11 ന്.
