സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം; ഹൈസ്കൂൾ വിഭാഗം നൂതന ആശയ സാങ്കേതിക വിദ്യ വിഭാഗത്തിൽ ചാവക്കാട് എം ആർ ആർ എം എച് എസ് എസ്  വിദ്യാർത്ഥി അദ്വൈത് കെ.വി ‘എ’ഗ്രേഡ് കരസ്ഥമാക്കി.

ചാവക്കാട്:പാലക്കാട് നടന്ന സംസ്ഥാനസ്കൂൾ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നൂതന ആശയ സാങ്കേതിക വിദ്യ വിഭാഗത്തിൽ തൃശ്ശൂർ ചാവക്കാട് എം ആർ ആർ എം എച് എസ് എസ് ലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥി അദ്വൈത് കെ.വി ‘എ’ഗ്രേഡ് കരസ്ഥമാക്കി. ബ്ലൈൻഡ് സേഫ്‌റ്റി, ഓട്ടോമാറ്റിക്ക് വിൻഡോ, ഇലക്ട്രിസിറ്റി ജനറേറ്റിംഗ്ഫ്രം റോഡ്ഹമ്പ്സ് എന്നീ ആശയങ്ങൾക്കാണ് അദ്വൈതിനെ എ  ഗ്രേഡിന് അർഹനാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *