വടക്കേക്കാട്:തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ളവടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 12 മണിയോടെ പാർട്ടി പ്രവർത്തകരോടൊപ്പം പ്രകടന വുമായി എത്തിയാണ് സ്ഥാനാർത്ഥികൾ പഞ്ചായത്ത് സെക്രട്ടറി മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. വാർഡ് 1 ബീന സുരേന്ദ്രൻ,
2 അഷറഫ് പാവൂരയിൽ,3 നിഷിത ബാബു,
4 ഷനിൽ,5 ഹരിദാസൻ തയ്യിൽ,
6 പ്രസീത ബിജു (സി പി ഐ),
7 കെ വി ജിതേഷ് കുമാർ,8 ആശ ഷിബു,
9 ബാബു ജോസ്,10 ജ്യോതി ശശി,
11 നസീറ ഷെബീർ,12 വിനോദ് വി വി ,
13 ജോമി തോമസ്,14 സിന്ധു മനോജ്(സി പി ഐ),15 സുധ ബാലചന്ദ്രൻ,
16 അശ്വതി രജീഷ്,17 രുഗ്മ്യ സുധീർ,
18 അശോകൻ എടയ്ക്കാട്ട് എന്നിവരാണ് എൽ ഡി എഫ് സ്ഥാനാർത്ഥികൾ
വടക്കേക്കാട് എൽഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
