കോട്ടയം: മീനടം ഒന്നാം വാർഡ് പഞ്ചായത്തംഗം മരിച്ചു. കോൺഗ്രസ് നേതാവായ പ്രസാദ് നാരായണനാണ് മരിച്ചത്. നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് മരണം. ഹൃദയാഘാതം മൂലമായിരുന്നു മരണം.
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, നിയുക്ത പഞ്ചായത്ത് അംഗം മരിച്ചു