അന്തരിച്ചു

പുന്നയൂർക്കുളം: കടിക്കാട് ചെറുവത്താട്ടയിൽ അമ്മിണി (80) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് ആറ്റുപുറം നിദ്രാലയത്തിൽ ഭർത്താവ്: പരേതനായ കൃഷ്ണൻ മക്കൾ: സുധാകരൻ (മെട്രോ വാർത്ത), ഷാജി, തങ്കമണി, അജിത, ഷീജ. മരുമക്കൾ:ഷീന (നിർമാല്യം പൂജ സ്‌റ്റോർ പൂഴിക്കള),മനോഹരൻ, മോഹനൻ, ബാബു.

Leave a Reply

Your email address will not be published. Required fields are marked *