തൊഴിയൂർ ചേറ്റട്ടി  അയ്യപ്പക്ഷേത്രത്തിൽ പൊതുയോഗവും കൂപ്പൺ ഉദ്ഘാടനവും

തൊഴിയൂർ: ചേറ്റട്ടി അയ്യപ്പക്ഷേത്രത്തിൽ വാർഷിക പൊതുയോഗവും കൂപ്പൺ ഉദ്ഘാടനവും നടന്നു.ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് കെ വി നിർമലൻ അധ്യക്ഷത വഹിച്ചു. മേൽശാന്തി താഴത്തുപുരക്കൽ ഷാജി വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. താഴിശ്ശേരി ഉണ്ണികൃഷ്ണൻ കൂപ്പൺ വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി പി.കെ ബിനു, ടി.പി ഭരതൻ,ടി.ജി രതീഷ് എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *