ഗുരുവായൂർ: ക്ഷേത്ര ഉത്സവ പ്രസാദ ഊട്ടിനാവശ്യമായ വിഭവങ്ങൾ സമർപ്പിക്കാൻ ഭക്തർക്ക് ദേവസ്വം അവസരം ഒരുക്കി. ഇടിച്ചക്കയും പച്ചക്കറിയും പല വ്യഞ്‌ജനങ്ങൾ ഉൾപ്പെടെയുള്ള വിഭവങ്ങൾ ഭഗവാന് സമർപ്പിക്കാം. വിഭവ ശേഖരണത്തിനായി കിഴക്കേ നടയിൽ ക്ഷേത്രം ചുമർചിത്രമതിലിന് സമീപം സൗകര്യം ഏർപ്പെടുത്തി
ഗുരുവായൂർ പ്രസാദ ഊട്ട്; ഭക്തർക്ക് വിഭവങ്ങൾ സമർപ്പിക്കാം
