എൻഡിഎ സ്ഥാനാർത്ഥി കെ.ആർ രജിലി ൻ്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം

കുന്നംകുളം എൻഡിഎ  സ്ഥാനാർഥി രജിൽ കെ ആറിൻ്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പിള്ളി നിർവഹിച്ചു.റോഡ് ഷോ കർണ്ണാടക എം എൽ സി, എൻ.. രവികുമാർ ഉദ്ഘാടനം ചെയ്തു. ബിജെപി നസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ മുഖ്യ അതിഥിയായി. ബിഡി ജെ എസ്  സംസ്ഥാന ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ താഷ്ണാത്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മാരായ കെ.എസ്  രാജേഷ്, അനീഷ് മാസ്റ്റർ, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്‌ എം വി ഉല്ലാസ് , ബിജെപി മണ്ഡലം പ്രസിഡന്റ്‌ ജെബിൻ പഴഞ്ഞി,ബിഡിജെഎസ്  ജില്ലാ വൈസ് പ്രസിഡന്റ്‌ സിബി  ശ്രീഹരി, ബിജെപി ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി രജീഷ് അയ്നൂർ,സുനിൽകുമാർ, രേഷ്മ സുനിൽ, അഡ്വ.സോഫിയ ശ്രീജിത്ത്, മോനിഷ രജീഷ്,ശശികുമാർ മങ്ങാടൻ എ.എസ്, ഷാജി എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *