യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വടക്കേക്കാട്: അഞ്ഞൂർ നെല്ലിക്കതറയിൽ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താണിശ്ശേരി ശേഖരൻ മകൻ ഗിരീഷ്(43) ആണ് തൂങ്ങി മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് വീട്ടുകാർ വീടിൻ്റെ സൈയ്ഡ് മുറിയിൽ ഫാനിൻ്റെ ഫുക്കിൽ തൂങ്ങിയ നിലയിൽ മൃത്ദേഹം കണ്ടത്. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം സംസകാരം നടത്തി. പത്മാവദിയാണ് മാതാവ്.ഗിരിജ, ഗീത, ജിനീഷ് എന്നിവർ സഹോദരങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *