അന്തരിച്ചു

ഗുരുവായൂര്‍:പുത്തമ്പല്ലി പാട്ടത്തില്‍പ്പറമ്പ് മുള്ളക്കര ആനി(73)അന്തരിച്ചു. സംസ്കാരം വെള്ളി പകല്‍ 11.30ന്‌ കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ് : ആന്റണി. മക്കള്‍: ലിജോ, ലിന്റോ. മരുമക്കള്‍: ലിജ, ബിനിഷ.

Leave a Reply

Your email address will not be published. Required fields are marked *