ഗുരുവായൂർ:പാചകവാതകത്തിൻ്റെ അനിയന്ത്രിതമായ വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ (KHRA) ഗുരുവായൂർ യൂണിറ്റിൻ്റെ നേത്വത്വത്തിൽ മെയ് 2 ന് ശനിയാഴ്ച കാലത്ത് 11 മണിക്ക് പടിഞ്ഞാറെ നടയിൽ സെൻട്രൽ എക്സൈസ് ഓഫീസിന് മുന്നിൽ പ്രതിഷേധധർണ്ണ നടത്തുമെന്ന് ഭാരവാ ഹികൾ അറിയിച്ചു
പാചകവാതക വില വർദ്ധന;കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ് പ്രതിഷേധ ധർണ്ണ നടത്തുന്നു
