ഗുരുവായൂർ ആനയോട്ടം;ഗോപീ കണ്ണൻ ഒന്നാമത്

ഗുരുവായൂർ:ആനയോട്ടത്തിൽ
ഗോപീ കണ്ണൻ ഒന്നാമത്.ഒൻപതാം തവണയാണ് ഗോപീ കണ്ണൻ ഒന്നാമതെത്തുന്നത്.2001 സെപ്റ്റംബർ 3ന് തൃശൂരിലെ നന്തിലത്ത് എം.ജി.ഗോപാലകൃഷ്ണനാണ് ഗോപീകണ്ണനെ നടയിരുത്തിയത്

Leave a Reply

Your email address will not be published. Required fields are marked *