ഗുരുവായൂർ:ഗാന്ധിയൻ വലിയപുരക്കൽകൃഷ്ണന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു.അർബൻ ബാങ്കിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് ആരംഭിച്ച യോഗത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സി.എസ് സൂരജ് അദ്ധ്യക്ഷനായി.നഗരസഭ വൈസ് ചെയർമാൻ കെ.കെ. ജോതിരാജ്, അരവിന്ദൻ പല്ലത്ത് ,.ഉണ്ണി വാറണാട്ട്, പി.ഐ.സൈമൺ, ആർ.വി.ജലീൽ , ഇ.പി സുരേഷ്, ആർ രവികുമാർ , കെ.പി.ഉദയൻ , ശശി വാറണാട്ട്, എ.വി ഉണ്ണികൃഷ്ണൻ , പ്രദീഷ് ഓടാട്ട്, ലിജിത് തരകൻ എന്നിവർ അനുശോചന പ്രസംഗങ്ങൾ നടത്തി. ബാലൻ വാറണാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു
ഗാന്ധിയൻ കൃഷ്ണന്റെ വിയോഗം;സർവകക്ഷി യോഗം അനുശോചിച്ചു
