റോഡ് പണി;മല്ലാട് മുതൽ ഓവുങ്ങൽ പള്ളി വരെ ഗതാഗതം തടസ്സപ്പെടും

ചാവക്കാട്:മല്ലാട് മുതൽ ഓവുങ്ങൽ പള്ളി വരെയുള്ള റോഡിൽ ബി എം പ്രവർത്തി നടക്കുന്നതിനാൽ
6, 7, 8 തീയതികളിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുന്നതായിരിക്കും.അതുവഴി പോകേണ്ട വാഹനങ്ങൾ മല്ലാട് – തമ്പുരാൻപടി -കോട്ടപ്പടി റോഡിലൂടെ പോകേണ്ടതാണെന്ന് ചാവക്കാട് പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *