തൃശ്ശൂർ – കുന്നംകുളം റോഡിൽ താൽക്കാലിക കുഴിയടക്കൽ ആരംഭിച്ചു

കുന്നംകുളം:തൃശ്ശൂർ കുന്നംകുളം റോഡിൽ താൽക്കാലിക കുഴിയടക്കൽ ആരംഭിച്ചു. തൃശൂർ മുതൽ കുന്നംകുളം വരെയാണ് കുഴിയടക്കൽ നടക്കുന്നത്.റോഡ് തകർന്നതിനെ തുടർന്നുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പ് കരാർ ജീവനക്കാർ താൽക്കാലിക അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. മൂന്നുദിവസം കൊണ്ട് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *