കെ.ജി ജയൻ്റെ നിര്യാണത്തിൽ ഗുരുവായൂർ ദേവസ്വം അനുശോചിച്ചു.

ഗുരുവായൂർ:വിഖ്യാത സംഗീതജ്ഞൻ കെ.ജി.ജയൻ്റെ (ജയ വിജയ) നിര്യാണത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അനുശോചിച്ചു.നാൽപത് വർഷത്തിലേറെയായി ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുത്ത് നാദാർച്ചനയാൽ ശ്രീഗുരുവായൂരപ്പനെ ഉപാസിച്ച അദ്ദേഹത്തിൻ്റെ വേർപാട് കനത്ത നഷ്ടമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *